കതിരൂർ: അഞ്ചാംമൈൽ പൊന്ന്യം റോഡ് ആയിഷ മൻസിലിൽ പറമ്പത്ത്കണ്ടി കേളോത്ത് റാബിയ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. പക്കു. മക്കൾ: അൻവർ, ഷഫീഖ്, ആയിഷ, സജത, മുംതാസ്.
മരുമക്കൾ: നസീർ, സുഹാന, ജസീല, പരേതരായ അബൂബക്കർ, അബ്ദുല്ല.
സഹോദരങ്ങൾ: കുഞ്ഞാമു, റഷീദ്, ഖാലിദ്, റുഖിയ, മറിയു, പരേതരായ ആച്ചു, ഖദീജ.