കാങ്കോൽ: പ്രാന്തംചാലിലെ പരേതനായ മട്ടമ്മൽ കണ്ണന്റെ ഭാര്യ കോത്തിരി ചെമ്മരത്തി (92) നിര്യാതയായി. മക്കൾ: കോത്തിരി ശാരദ, രാധ, പരേതനായ വിശ്വംഭരൻ. മരുമക്കൾ: കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ, സീമ. സഹോദങ്ങൾ: കുഞ്ഞിരാമൻ, പാറു, മാണിക്കം, ചന്തൻകുഞ്ഞി.