അഴീക്കോട്: വൻകുളത്ത് വയലിൽ പഴയ സിൻഡിക്കേറ്റ് ബാങ്കിന് സമീപം താമസിക്കുന്ന കെ.വി. ജാനകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ബാലൻ. മക്കൾ: പ്രമീള (റിട്ട. അധ്യാപിക), പ്രീത, വിനോദ്, പ്രശാന്തൻ, ബീന. മരുമക്കൾ: ശ്രീധരൻ, സുരേശൻ, അനിത, ശ്രീവിദ്യ, പരേതനായ ഗോവിന്ദൻ.