പാവന്നൂർ മൊട്ട: കോമക്കരിയിലെ ആർ. നാരായണൻ (66) നിര്യാതനായി. ഭാര്യ: ആർ. ശൈലജ. മക്കൾ: ആർ. യോഗേഷ്, വിജേഷ്, വിജിന. മരുമക്കൾ: സൗമ്യ (പെരുമാച്ചേരി), സന്തോഷ് (പാലോട്ടു മൂല). സഹോദരങ്ങൾ: സരോജിനി, പത്മി.