പുതുക്കോട്: കണക്കന്നൂർ പണ്ടാരത്ത് വീട്ടിൽ സൗദാമിനി അമ്മ (89) നിര്യാതയായി. ഭർത്താവ്: വടക്കേ ചാതോർ വീട്ടിൽ പരേതനായ സുന്ദരൻ നായർ. മകൾ: പ്രസന്ന. മരുമകൻ: ജയശങ്കർ. സഹോദരങ്ങൾ: ശാന്ത, വേശ, പരേതയായ തങ്കം.