കിഴുപ്പിള്ളിക്കര: തിരുത്തേക്കാട് പുതുശ്ശേരി പരേതനായ യൂസഫ് ഹാജിയുടെ ഭാര്യ നഫീസ (73) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (കുവൈത്ത്), സൈഫുദ്ദീൻ (സൗദി), നസീമ, സഫന. മരുമക്കൾ: റസീന, ഷംസീന, ലത്തീഫ് (ഷാർജ), ഷറഫുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കിഴുപ്പിള്ളിക്കര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.