മാള: കോയാലിപറമ്പിൽ ഷൗക്കത്തലി (82) നിര്യാതനായി. മാളയിലെ മുൻ വ്യാപാരിയായിരുന്നു. ഭാര്യ: കൊച്ചു (മാള പള്ളിമുറ്റത്ത് കുടുംബാംഗം). മകൾ: ഡോ. റിനി. മരുമകൻ: ഡോ. അൻവർ. സഹോദരൻ: പരേതനായ ഡോ. കെ.എം. അബൂബക്കര്‍ (സിജി സ്ഥാപക ഡയറക്ടർ).