അഞ്ചേരി: മരിയാപുരം സെന്റ് മാർട്ടിൻ റോഡിൽ ചിറ്റിലപ്പിള്ളി പരേതനായ ജോസിന്റെ ഭാര്യ വൽസ (74) നിര്യാതയായി. മക്കൾ: മനോജ്, ദീപ, ഫ്രാൻസിസ്.
മരുമക്കൾ: സോഫിയ, ജോജു, മഞ്ജു. സംസ്കാരം ശനിയാഴ്ച അഞ്ചിന് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.