വളാഞ്ചേരി: കാട്ടിപ്പരുത്തി വടക്കുംമുറി സ്വദേശി പാറമ്മൽ അബൂബക്കർ (കുഞ്ഞനു-62) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫയ്യാസ്, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ഫായിസ്. മരുമക്കൾ: നസിയ, വഫാ, ജിഫ്സിയ്യ. സഹോദരങ്ങൾ: ഖാലിദ്, ഷംസുദ്ദീൻ, സൈനബ, ഖമറുന്നിസ, ഫസീല.