കോട്ടക്കൽ: ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി തട്ടാരതൊടി മൊയ്തീൻ (60) നിര്യാതനായി. ഒതുക്കുങ്ങൽ പഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: സുബൈദ വള്ളിക്കാടൻ (മുൻ പഞ്ചായത്ത് അംഗം). മക്കൾ: അഷ്ഹർ, ഷംസീറ, ഫർസാന, ജെബിൻ. മരുമക്കൾ: മുനീർ വള്ളുവമ്പ്രം, മുനീർ കോഡൂർ, നജ്ല മോൾ.