കോട്ടക്കൽ: കാവതികളം ഉള്ളാടശ്ശേരി കുഞ്ഞിമുഹമ്മദ് ഹാജി (83) നിര്യാതനായി. മഹല്ല് കമ്മിറ്റിയുടെയും വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പ്രസിഡന്റാണ്.
ഭാര്യ: ഫാത്തിമ. മക്കൾ: കോയാമുട്ടി, മുസ്തഫ, ഫൈസൽ, ജാസിർ, ഫസീല, സുലൈഖ, പരേതയായ തിത്തുമ്മു. മരുമക്കൾ: റസിയ, കദീജ, റസിയ, സഹല, നഷീദ.