നീലേശ്വരം: മുൻ ദിനേശ് ബീഡി തൊഴിലാളി കരുവാച്ചേരിയിലെ പാളിയത്തിൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (കരിവെള്ളൂർ). മക്കൾ: സതീശൻ, സവിത, രതീഷ്. മരുമക്കൾ: ഭാസ്കരൻ (ചരലടുക്കം), ഉഷ (ബങ്കളം).