തൃക്കരിപ്പൂർ: ഒളവറ മുണ്ട്യക്ക് സമീപം മൊട്ടുക്കന്റ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: യശോദ കല്ലംവള്ളി. മക്കൾ: സുധാകരൻ, പ്രദീപൻ (ഇരുവരും ഗൾഫ്), കമലാക്ഷൻ (അമേഘ കർട്ടൻ, ഇളമ്പച്ചി). മരുമക്കൾ: ഷീമ, ജിഷ (തടിയൻ കൊവ്വൽ), സ്മിത(മാങ്ങാട്ട്). സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ കുഞ്ഞമ്പു.