അമ്പലവയൽ: പായികൊല്ലി ഉന്നതിയിൽ വെള്ളി (65) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദിനേശ്, നിർമല, മീന. മരുമക്കൾ: രാജൻ, വിനു.