ഇരിട്ടി: മുഴക്കുന്ന് സ്വദേശി ഉളിയിലെ പുത്തൻപുര അബൂബക്കർ (70) നിര്യാതനായി. ഭാര്യ: പരേതയായ യു.കെ. ഖദീജ. മക്കൾ: അൻവർ, അശ്കർ, ആരിഫ. മരുമക്കൾ: സമീർ (പാലോട്ടുപള്ളി), ഫാതിമ (ഇരിക്കൂർ), മുംതാസ് (പയഞ്ചേരി). സഹോദരങ്ങൾ: അഹ്മദ് വിളക്കോട്, അബ്ദുറഹിമാൻ മൗലവി, അബ്ദുസ്സലാം മൗലവി, അബ്ദുല്ലഥ്വീഫ് മൗലവി, കുഞ്ഞാമിന, ഖദീജ, ആയിഷ, പരേതയായ സക്കീന.