തലശ്ശേരി: പുന്നോൽ ഉസ്സൻ മൊട്ട ആലമ്പത്ത് മുഹിയുദ്ദീൻ പള്ളിക്ക് സമീപം സുബൈദ മൻസിലിൽ (ആസീഗർ) അഷറഫിന്റെ ഭാര്യ ഷംഷാദ (58) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും കുഞ്ഞാമിനയുടെയും മകനാണ്. മക്കള്‍: അന്‍സല്‍, അക്മല്‍ സുല്‍ത്താന, അസില്‍. മരുമക്കള്‍: നിദാല്‍, നിത. സഹോദരങ്ങള്‍: സലീം, സറീന, ഷക്കീല, ഷഫീഖ, സജന, പരേതയായ സഫൂറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ.