തലശ്ശേരി: ഇടത്തിലമ്പലം താമസിക്കുന്ന എൻ. ബാലകൃഷ്ണക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: ടി.എൻ. ഓമനയമ്മ. മക്കൾ: എൻ.പി. ജ്യോതി, ശ്രീജ മുരളീധരൻ.