കാങ്കോൽ: കാളീശ്വരത്തെ എം.വി. ലക്ഷ്മി (പാഞ്ചാലി -80) നിര്യാതയായി. ഭർത്താവ്: എം. കുഞ്ഞിക്കണ്ണൻ (എം.കെ.പി). മക്കൾ: എം.വി. അജിത (അംഗൻവാടി വർക്കർ ആലക്കാട്), എം.വി. അജയൻ (മാനേജർ പയ്യന്നൂർ റൂറൽ ബാങ്ക് കാങ്കോൽ സായാഹ്ന ശാഖ). മരുമക്കൾ: എം. ദാമോദരൻ (കാളീശ്വരം), ഷൈനി (കരിവെള്ളൂർ). സഹോദരങ്ങൾ: മാധവി, തമ്പായി, ശ്രീധരൻ, പരേതനായ കൃഷ്ണൻ.