പയ്യന്നൂർ: വെള്ളൂർ ചേനോത്തെ കെ. കരുണാകരൻ (73) നിര്യാതനായി. പയ്യന്നൂർ ഖാദി കേന്ദ്രം മുൻ വീവിങ് ഇൻസ്ട്രക്ടറായിരുന്നു. ഭാര്യ: കമല.
മക്കൾ: ബിന്ദു, പി. സജിത്ത് (സി.പി.എം ചേനോത്ത് ബ്രാഞ്ച് അംഗം), സന്ധ്യ. മരുമക്കൾ: ജനാർദനൻ, മഞ്ജുള (സി.പി.എം ചേനോത്ത് ബ്രാഞ്ച് അംഗം), ബിനു (മടിവയൽ). സഹോദരങ്ങൾ: രാഘവൻ വെള്ളൂർ, ചന്ദ്രൻ (ചായ്യോത്ത്), യശോദ (കരിവെള്ളൂർ), പരേതനായ ശ്രീധരൻ.