പയ്യന്നൂർ: രാമന്തളിയിലെ വൈക്കത്ത് പുതിയവീട്ടിൽ ബാലൻ (69) നിര്യാതനായി. ഭാര്യ: കെ.വി. തങ്കമണി. മക്കൾ: അഭിലാഷ് നായർ, അനുശ്രീ (മുംബൈ). മരുമകൻ: സമീർ മഹാജൻ (മുംബൈ). സഹോദരങ്ങൾ: തമ്പായി, ഓമന.