ഇരിട്ടി: മേൽ മുരിങ്ങോടിയിലെ പട്ടനാടൻ യശോദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടനാടൻ രാഘവൻ. മക്കൾ: നിഷ, സുധീർ, ഷീന, സിനി. മരുമക്കൾ: സുനിൽ, സരിത, ശശി, പ്രേമൻ.