പയ്യന്നൂർ: കോറോം കൊക്കോട്ട് താമസിക്കുന്ന അമ്മൽ കൈതേരി കുഞ്ഞിരാമൻ നമ്പ്യാർ (81) നിര്യാതനായി. ബി.പി.എൽ ഇന്ത്യ ലിമിറ്റഡ് പാലക്കാട് സ്റ്റോർ മാനേജറായിരുന്നു.
ഭാര്യ: കെ. പത്മിനി. മകൻ: അനൂപ് കണ്ണോത്ത്.
സഹോദരങ്ങൾ: എ.കെ. ഗംഗാധരൻ നമ്പ്യാർ, പരേതരായ എ.കെ. രുഗ്മിണി അമ്മ, എ.കെ. അമ്മു അമ്മ, എ.കെ. മാധവൻ നമ്പ്യാർ, എ.കെ. സാവിത്രി അമ്മ, എ.കെ. വേണുഗോപാലൻ നമ്പ്യാർ.