മാഹി: പൊലീസ് സ്റ്റേഷന് സമീപം സീബെല്ലയിൽ ശങ്കർ നാരായണൻ (ശങ്കർ വേലാണ്ടി -68) മുംബൈയിൽ നിര്യാതനായി. ദുബൈയിൽ മറൈൻ എൻജിനീയറാണ്. പരേതരായ ഡോ. വി. നാരായണന്റെയും (നാണു ഡോക്ടർ) ഗിരിജയുടെയും മകനാണ്. ഭാര്യ: അജ്മ (ദുബൈ). മക്കൾ: ദൃശ്യ, ജൻഹാവി (ജാൻവി). സഹോദരങ്ങൾ: പരേതനായ ഡോ. വി.പി. ആനന്ദ് റാം, ജയ്ക്കർ (കോഴിക്കോട്), രഞ്ചിത് (മൈസൂരു), ക്ഷേമ ജയകൃഷ്ണ (യു.കെ), കാഞ്ചന പ്രഭാകരൻ (മുംബൈ), ശശികല (മാഹി). സംസ്കാരം ഞായറാഴ്ച മുംബൈയിൽ.