ഏഴിലോട്: കുഞ്ഞിമംഗലം വണ്ണാച്ചാലിൽ പി.വി. കമലാക്ഷി (61) നിര്യാതയായി. പരേതരായ ടി.വി. രാമന്റെയും പി.വി. കുഞ്ഞാതിയുടേയും മകളാണ്. മകൾ: സൗമ്യ. മരുമകൻ: പ്രേമൻ(പാപ്പിനിശ്ശേരി).സഹോദരങ്ങൾ: കാർത്ത്യായനി, ബാബു. സഞ്ചയനം തിങ്കളാഴ്ച.