ചൊക്ലി: മേനപ്രം വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപം മീത്തലേ മഠത്തിൽ ജയപാലൻ മാരാർ (63) നിര്യാതനായി. പരേതരായ നാരായണ മാരാരുടെയും കല്ല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: രജനി. സഹോദരങ്ങൾ: വിജയലക്ഷ്മി (കല്യാശ്ശേരി), സൗമിനി (പൊന്മേരി), പുരുഷോത്തമൻ (മേനപ്രം), ഷൈലജ (തളിയിൽ).