ഏഴിലോട്: എടാട്ട് പറമ്പത്ത് വെള്ളുവ രാജൻ (64) നിര്യാതനായി. അമ്മ: പരേതയായ ജാനകി. ഭാര്യ: മുടക്കുടിയൻ ദേവി. മക്കൾ: രാഹുൽ രാജ്, അമൃത (സൂര്യ സിൽക്സ്, പയ്യന്നൂർ). മരുമകൻ: രാജേഷ് (മൂലക്കീൽ). സഹോദരങ്ങൾ: ശാരദ, പരേതയായ കമലാക്ഷി.