ചാവക്കാട്: മണത്തല ചാപ്പറമ്പിന് സമീപം താമസിക്കുന്ന മണത്തല ജുമുഅത്ത് കമ്മിറ്റി ട്രഷറർ തെരുവത്ത് വെളിയങ്കോട് വീട്ടിൽ അലി (78) നിര്യാതനായി. ഭാര്യ: നജ്മ.
മക്കൾ: ഫായിസ്, ഫസീല, ഫഹീമ. മരുമക്കൾ: ഷാഹിർ, ഹാഷിം, ഐഷ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.