ചാലക്കുടി: മേലൂർ തെക്കൻ കുരിയാക്കുവിന്റെ മകൻ വിനീഷ് (35) നിര്യാതയായി. ഭാര്യ: ഫ്ലമി. മക്കൾ: എൽബർട്ട്, ഐലിൻ. മാതാവ്: പരേതയായ ഫിലോമിന. സഹോദരങ്ങൾ: വിൻസി, വിനോയ്.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 4.30ന് തിരുഹൃദയകുന്ന് പള്ളി സെമിത്തേരിയിൽ.