ഏനാമാവ്: കെട്ടുങ്ങൽ രായംമരക്കാർ വീട്ടിൽ മുഹമ്മദലിയുടെ ഭാര്യ സഫിയ (77) നിര്യാതയായി. മക്കൾ: നസീബ, ജാഫർ സാദിഖ്, അൻവർ, അൻസാർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ഷെജി, സൗദ, റുസബിത.