അലനല്ലൂർ: കോട്ടോപ്പാടം പരേതനായ പാറപ്പുറത്ത് മൊയ്തുപ്പയുടെ ഭാര്യ ഫാത്തിമ (61) നിര്യാതയായി. മക്കൾ: സൈനുൽ ആബിദ് (ദുബൈ), സാഫിറലി, സാജിത. മരുമക്കൾ: സബ്ന, ജസീറ, ശെരീഫ്.
സഹോദരങ്ങൾ: മുഹമ്മദലി മിശ്കാത്തി (അധ്യാപകൻ), റുഖിയ, ഖദീജ, റംല, സുലൈഖ, ജുമൈല. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൂമഞ്ചീരിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.