ആനക്കര: ചാലിശ്ശേരി മുക്കില്‍പീടികയില്‍ താമസിക്കുന്ന തച്ചറായില്‍ മുഹമ്മദ് (74) നിര്യാതനായി. മക്കള്‍: ഫാത്തിമ, മൊയ്തീന്, സലീം, സുലൈമാന്‍, അബ്ബാസ്, ഉമ്മു, നൗഷാദ്, പരേതനായ സെയ്തലവി.