പട്ടാമ്പി: വണ്ടുന്തറ പരേതനായ നടുവിൽപീടിക കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ സലാം, ബഷീർ, കുഞ്ഞാലി, നാസർ, അശ്റഫ്, ഇബ്രാഹിം, പരേതനായ സൈതാലി.