താനാളൂർ: വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശിയും വൈലത്തൂരിൽ കച്ചവടക്കാരനുമായ ചിറക്കൽ കുഞ്ഞി മുഹമ്മദിന്റെ (സി.കെ. ബാവ) ഭാര്യ പൂഴിക്കൽ ഫാത്തിമ (73) നിര്യാതയായി.
മക്കൾ: അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, ഫാത്തിമ, സക്കീന, മുഹമ്മദ് ഷരീഫ്, മുഹമ്മദ് റാഫി, പരേതയായ ഷരീഫ. മരുമക്കൾ: നുസ്റത്ത്, സറീന, നിഷ, സഫ്ന, മൊയ്തീൻ കുട്ടി. സഹോദങ്ങൾ: സൈനു, മൊയ്തീൻകുട്ടി (താനാളൂർ).