പുൽപറ്റ: ചെമ്മല അബ്ദുറഹ്മാൻ മുസ്ലിയാർ (69) നിര്യാതനായി. ദീർഘകാലം മഞ്ചേരി ചന്തപ്പള്ളിയിൽ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, റംലത്ത്, ബുഷ്റ, മിർഷാദ്, ഉനൈസ, സുഹൈൽ.
മരുമക്കൾ: റഫീഖ് (പെരിമ്പലം), ഫിറോസ് ബാബു (കാരക്കുന്ന്), അലി (പെരിമ്പലം), സർഫുന്നിസ (തുറക്കൽ), ഫർസാന സിനു (മംഗലശ്ശേരി), ഷഹീമ (പാപ്പിനിപ്പാറ).