കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതനായ വടക്കേത്തൊടി അബൂബക്കറിന്റെ മകൻ ആബിദലി (61) നിര്യാതനായി. ഭാര്യ: കമ്പക്കോടൻ കദീജ (വറ്റലൂർ). മക്കൾ: അൻഷാദ്, തസ്നി, നൗഷാദ്, അഫ്ന. മരുമക്കൾ: മുജ്തബ (മേലാറ്റൂർ), അഫീഫ (മച്ചിങ്ങൽ), ഷെറിൻ (വടക്കാങ്ങര).