മലപ്പുറം: മേൽമുറി അധികാരിത്തൊടി പരേതനായ കീടക്കാടൻ മുഹമ്മദിന്റെ ഭാര്യ തെങ്ങിൻതൊടി ഹാജറുമ്മ (80) നിര്യാതനായി. മക്കൾ: സൈതലവി, അബ്ദുസ്സമദ്, മൈമൂന, നഫീസ, പരേതയായ ഖദീജ.
മരുമക്കൾ: ഹുസൈൻ, സൈഫുന്നിസ, ഹഫ്സത്ത്, അലവി, ഹുസൈൻ, പരേതയായ അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കോണോംപാറ ജുമാമസ്ജിദിൽ.