കിഴിശ്ശേരി: തെക്കൻ കണ്ടിയിൽ പരേതനായ താന്നിക്കൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ സിറാജുദ്ദീൻ ബാവ (38) നിര്യാതനായി. എസ്.വൈ.എസ് പുല്ലഞ്ചേരി യൂനിറ്റ് പ്രവർത്തകനാണ്. ഭാര്യ: നുഫീദ കാവുങ്ങപ്പാറ. മക്കൾ: റബീഹ്, രിസ്ല. സഹോദരൻ: സിനാൻ.