പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ പരേതനായ ആലുങ്ങൽ ഇഖ്ബാൽ എന്ന കുഞ്ഞാന്റെ ഭാര്യ ആസ്യ (57) നിര്യാതയായി. മക്കൾ: സഫിയ, റസിയ, സെനിയ, സഫ്വാൻ, സുമയ്യ.