കയ്പമംഗലം: ഫിഷർമാൻ ബാങ്കിന് പടിഞ്ഞാറു ഭാഗം പരേതനായ കോഴിശ്ശേരി വേലായുധന്റെ മകൻ ജയൻ (71) നിര്യാതനായി. ഭാര്യ: ലതിക. മകൻ: ജയേഷ്.