കോടാലി: പുത്തന്മഠം സീതാരാമന് എമ്പ്രാന്തിരി (96) നിര്യാതനായി. കടമ്പോട് എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്, കടമ്പോട് ആനന്ദ കലാസമിതി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സരസ്വതി. മക്കള്‍: വേണുഗോപാലന്‍, ബാലകൃഷ്ണന്, രത്നമണി. മരുമക്കള്‍: നാഗരത്നം, ശശികല, മോഹനന്.