കൊടുങ്ങല്ലൂർ: അഞ്ചാംപരത്തി പടിഞ്ഞാറെ ഭാഗം താമസിക്കുന്ന പരേതനായ ഔസേപ്പിന്റെ മകൻ ഫ്രാൻസിസ് (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: നിഷ, സുജ, റിജോയ്. മരുമക്കൾ: ജോയി, ഡേവീസ്.