അന്തിക്കാട്: നാവടര ഇല്ലത്ത് ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി (ഗോപി സ്വാമി -72) നിര്യാതനായി. സഹോദരങ്ങൾ: ചന്ദ്രൻ, വെങ്കിട്ടരാമൻ, നരസിംഹൻ, രാമചന്ദ്രൻ, സീത, ലക്ഷ്മി, ഗീത, അംബിക, വെങ്കിട്ടൻ, ശ്രീനിവാസൻ, ഭഗീരഥി പരമേശ്വരൻ.