ആലത്തൂർ: വാനൂർ പൊട്ടിമടയിൽ മുഹമ്മദ് കുട്ടി (74) നിര്യാതനായി. പൊട്ടിമട ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റാണ്. ഭാര്യ: മസൂറ. മക്കൾ: ഫൈസൽ, അഫ്സൽ, നഫ്സൽ, ഫഹദ്, മഹ് ബാനിയ. മരുമക്കൾ: ഷിബിന, ഷിഫാന, ഷബന, ഷബ, സിറാജുദ്ദീൻ.