പത്തിരിപ്പാല: മണ്ണൂർ ചേറുംമ്പാല കൂട്ടത്ത്പറമ്പ് വീട്ടിൽ അബ്ദുറഹ്മാൻ (വെള്ളക്കുട്ടി- 74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നസീറ, നജീബ്, സബീറ, സാജിദ. മരുമക്കൾ: അലി, ജസീറ, ഖാദർ (റേഷൻ ഷോപ്പ്), മുഹമ്മദലി.