കണ്ണൂർസിറ്റി: ആയിക്കര അബ്ദുൽ ജലാൽ കണിയാറക്കണ്ടി (76) നിര്യാതനായി. റിട്ട. അക്കൗണ്ടന്റാണ്. ഭാര്യ: പരേതയായ സിന്റവിട സൈബന്നിസ. മക്കൾ: ശിഹാഫ്, ഫാത്തിമ, റുഷ്ത ലുലു. മരുമക്കൾ: സിറാജ്, റയീസ്, റജീന. സഹോദരങ്ങൾ: ഡോ. ഹാരിസ്, അബ്ദുൽ റസാക്ക്, പരേതയായ സൈബന്നിസ.