പാവന്നൂർ മൊട്ട: ഇരുവാപ്പുഴ നബ്രത്തെ നാരായണി കൊക്കട്ട (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കണ്ടി കണ്ണൻ. മക്കൾ: ശ്രീധരൻ, തങ്കമണി (മാങ്ങാട്), രോഹിണി, മോഹനൻ, സുധാകരൻ (മയ്യിൽ റോയൽ ബേക്കറി). മരുമക്കൾ: ശോഭന (മലപ്പട്ടം), ചന്ദ്രൻ (മാങ്ങാട്), ലിജി (കണ്ണാടിപ്പറമ്പ്), ലിജിന (കാഞ്ഞിരോട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, പത്മിനി, പരേതനായ നാരായണൻ, സരോജിനി, കല്യാണി, ഗോവിന്ദൻ.