തൃക്കരിപ്പൂർ: ഇളമ്പച്ചിയിലെ എൻ.വി. ബാലകൃഷ്ണൻ (68) നിര്യാതനായി. സി.പി.എം വൾവക്കാട് ബ്രാഞ്ചംഗം, കർഷകത്തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റി അംഗം, വില്ലേജ് സെക്രട്ടറി, തൊഴിലുറപ്പ് യൂനിയൻ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മാതാവ്: എൻ.വി. യശോദ (മയിച്ച). ഭാര്യ: എം. യശോദ. മക്കൾ: ഉണ്ണികൃഷ്ണൻ, വിജിത. മരുമക്കൾ: പി. രാജീവൻ (പിലിക്കോട് വയൽ), നിഷിത (മാടക്കാൽ). സഹോദരങ്ങൾ: മാധവൻ, ശശി, പരേതനായ മുകുന്ദൻ (മയിച്ച). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇളമ്പച്ചിയിൽ.