കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെത്തുടർന്ന് സഹകരണ വകുപ്പ് കാഞ്ഞങ്ങാട് മുൻ അസി. രജിസ്ട്രാർ കൊവ്വൽസ്റ്റോറിലെ എ. രാജൻ (67) നിര്യാതനായി. തിങ്കളാഴ്ച പുലർച്ച 1.30ഓടെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ഭാര്യ: ലീല. മക്കൾ: രാഹുൽ, പരേതയായ രേഷ്മ. മരുമകൾ: പ്രസീദ.