കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് കുഞ്ഞികൈപ്രത് കക്കാണന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (69) നിര്യാതനായി. ഭാര്യ: വിനീത. മക്കള്‍: വീണ, വിദ്യ, വിഷ്ണുദാസ്. സഹോദരങ്ങള്‍: കുഞ്ഞമ്പു, കാരിചി.