കാങ്കോൽ: എരമം ഉള്ളൂരിലെ മാവിലാ പുതിയ വീട്ടിൽ പത്മനാഭൻ നമ്പ്യാർ (89) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി (കുറുവേലി). മക്കൾ: രാജീവൻ (സ്വാമിമുക്ക്) രമ, സജിത, ബിന്ദു. മരുമക്കൾ: ശ്രീലത (സ്വാമിമുക്ക്), രാഘവൻ (എരമം), ദിനേശൻ (പെരളം), അജയൻ (പെരളം). സഹോദരങ്ങൾ: എം.പി. ജാനകിയമ്മ, പരേതനായ ജനാർദനൻ.